Saturday 31 December 2016

best wishes: Takia Kale Khan:Akalangalile India27th March Part ...

best wishes: Takia Kale Khan:Akalangalile India27th March Part ...

Takia Kale Khan:Akalangalile India27th March Part 1 അകലങ്ങളിലെ ഇന്ത്യ

Akalangalile India - Dayabhai.




പുതു വർഷ പുലരിയിലെന്നെന്നും , നവോൻന്മേഷം പുലർത്താൻ
പൂക്കട്ടെ പൂക്കളും പുതു നാമ്പുകളും വിടരട്ടെ ,വളരട്ടെ
വളർന്നു വലുതാകട്ടെ ,വ്യാപകമാകട്ടെ അമ്പൊടെ അനുകമ്പയോടെ
,അന്യരെ ആദരിക്കും മനസ്സോടെ ,മനുഷ്യപ്പറ്റോടെ ,നിത്യവും
സത്യവും സ്നേഹവും പുലരട്ടെ സന്തോഷവും സംതൃപ്‌തിയും

ENTE MALAYALAM



പുതു വർഷ പുലരിയിലെന്നെന്നും , നവോൻന്മേഷം പുലർത്താൻ
പൂക്കട്ടെ പൂക്കളും പുതു നാമ്പുകളും വിടരട്ടെ ,വളരട്ടെ
വളർന്നു വലുതാകട്ടെ ,വ്യാപകമാകട്ടെ അമ്പൊടെ അനുകമ്പയോടെ
,അന്യരെ ആദരിക്കും മനസ്സോടെ ,മനുഷ്യപ്പറ്റോടെ ,നിത്യവും
സത്യവും സ്നേഹവും പുലരട്ടെ സന്തോഷവും സംതൃപ്‌തിയും

Tuesday 27 December 2016

Yoga- Myth and Reality (Malayalam) Dr C Viswanathan




യോഗ പോലീസിൽ നിര്ബന്ധമാക്കുന്നതിനു മുമ്പ് മുഖ്യ മന്ത്രിയും ഇടതു പക്ഷക്കാരും ,മറ്റു വിവേകികളും യു ടൂബിൽ കൊടുത്തതും ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിൽ പ്രൊഫസർ സി രവിചന്ദ്രന്റെ ഈ വിശദീകരണം ഒന്ന് കണ്ട് ഇതിൽ പറയുന്ന കാര്യങ്ങളുടെ നിജ സ്ഥിതി ഒന്ന് ആരായുമോ ?
യോഗ ഏതു വിധ യോഗയാണ് നിർബന്ധമാക്കുന്നത് ?
ഹഠ യോഗയാണോ ? മുസ്ലിംകൾ നിത്യവും അനുഷ്ഠിക്കുന്ന നമസ്കാരവും ക്രിസ്ത്യാനികൾ ആചരിക്കുന്ന ധ്യാനവും നിത്യ
അഭ്യാസം ആക്കുമോ ?നിർബബന്ധമാക്കുമോ ?
ഇതൊക്കെ മതേതര ഭാരതത്തിന് യോജിക്കുമോ ?
സത്യമേവ ജയതേ എന്ന ആപ്ത വാക്യം മുദ്രാവാക്യ മാക്കിയ
നമുക്ക് കപട രൂപത്തിൽ യോഗ നടപ്പിലാക്കണമോ

ഇപ്പോഴുള്ള കായിക അഭ്യാസങ്ങളൊക്കെ പോരെ ?
യോഗയ്ക്ക് ആധാരമാക്കുന്ന ഗ്രന്ഥങ്ങൾ ഏവ എന്നൊന്ന് വ്യക്തമാക്കാമോ ?
പീസ് സ്കൂളുകളിൽ യോഗായുണ്ടെന്നു കേട്ടിരുന്നു ഏതു വിധ യോഗമാണെന്നു അറിയില്ല ആ സ്കൂളിനെ നിരോധിച്ചപ്പോൾ ഇക്കാര്യം കൂടി കണക്കിലെടുത്ത് കാണുമായിരിക്കുമല്ലോ ?

സഖാക്കളും കൂട്ടരും ഇതിന്നെ ഹാർദ്ദമായി സ്വീകരിക്കുമോ ?
ഇപ്പോൾ അച്ഛമാരും മൗലാവിമാരുമല്ലേ വലിയ യോഗികൾ ?
അതോടൊപ്പം സഖാക്കളും തുടങ്ങുമായിരിയ്ക്കും ഒരു യോഗ ശാഖാ
ആർ എസ് എസ്സിനെ പോലെ
Yoga- Myth and Reality (Malayalam) Dr C Viswanathan

Kerala Freethinkers Forum - kftf
15,299
17,960 views
Published on 31 Oct 2015
In this presentation, Dr.Viswanathan discusses the historical and scientific aspects of Yoga as practiced today. The claim of Yoga being an 'ancient' discipline is critically examined. It is explained that the majority of Asanas practiced in modern yoga is of quite recent origin. The archaic ideas behind the practice of Paranyama is discussed in some detail. It is explained that , having been conceived by people without proper knowledge about human anatomy and physiology, practice of many 'Asanas' can indeed result in bodily harm. Such questions as whether Yoga is good as an exercise (it is not) and why yoga is 'internationally accepted' are also addressed briefly.
Comments • 60

Add a public comment...

p m mohamadali6 months ago
സത്യമേവ ജയതേ ലോകത്ത് എല്ലായിടത്തും നീതിയും അനീതിയും സത്യവും മിഥ്യയും നേരും നുണയും ഇരുട്ടും വെളിച്ചവും പകലും രാത്രിയും എന്നാ പോലെ ഇട കലർന്ന് നില നിന്നിരുന്നു സംഭവാമി യുഗേ യുഗേ ഭാരതീയമെന്നത് എല്ലാം സത്യം നീതി നല്ലത് എന്നത് ഒരു മിഥ്യ ഭാരതവും ലോകത്തിന്റെ ഒരു ഭാഗം എല്ലാ വിധ നന്മകളുടെയും തിന്മകലുടെയും ഒരു കുരുക്ഷേത്രം നന്മ സാംക്ഷീകരിക്കും തിന്മ വെടിയും ജനത ലോകത്ത് എല്ലായിടത്തും കാണാം നന്മ ധാർമികത മനുഷ്യത്വം എല്ലാം സാർവലൗ കികമാണു ദേശീയത മാനവ കുലത്തിന്റെ മൊത്തം വികാരമാണ് സ്വന്തത്തോടുല്ല സ്നേഹവും അഭിമാനവും സർവരിലും കാണും അത് സത്യമാണ് സത്യം നിത്യ മാണ് സാർവത്രികമാണ് ഭാരതീയമെന്നു പറയുന്നതെല്ലാം ഒരോ ഭാരത വാസിക്കും അഭിമാനകരമാണ് യോഗയും യോഗാഭ്യാസവും ശരിയായ രീതിയിൽ അനുഷ്ടിച്ചാൽ മാനവ കുലത്തിന്നു മൊത്തത്തിൽ ഗുണകരമാണ് മോക്ഷ ദായകമാണു ഇടുങ്ങിയ ചിന്തകളിൽ നിന്ന് ഹിംസയിൽ നിന്ന് ,അസഹിഷ്ണുതയിൽ നിന്ന് മോചനം നേടാനുതകും പതഞ്ജലി മഹർഷി വിഭാവനം ചെയ്ത വിധത്തിൽ ഭാരതീയരെല്ലാം യോഗ അനു ഷ്ടിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു


രാജയോഗം വിവേകാനന്ദ സ്വാമി; കുമാരനാശാന് എന് (വിവര്ത്തകന്)
1914
55 രാജയോഗം പാതജ്ഞലയോഗസൂത്രം അടങ്ങിയത് വിവേകാനന്ദ സ്വാമി; കുമാരനാശാന്
1916
56

Monday 26 December 2016

The prison of your mind | Sean Stephenson | TEDxIronwoodStatePrison



ted

Who is Pallium India?



യദൃച്ഛയാ കണ്ട നോട്ടിഫിക്കേഷൻ ഷെയർ ചെയ്യുന്നു
നിങ്ങളുടെ സദ് സേവനങ്ങളുടെ സദുദ്ദേശങ്ങൾ സഫലമാക്കാൻ സർവ ശക്തൻ സഹായിക്കട്ടെ
എണ്ണത്തിലല്ല കാര്യം ഗുണത്തിലാ കൂടുതൽ കാര്യം ബദ്രീങ്ങളെ ,പാണ്ഡവരെ ഓർമിപ്പിക്കുന്നു
മഹൽ എന്നാൽ മതേതരമാകട്ടെ നമ്മുടെ ദേശം തൈക്കാട് നമ്മുടെ നഗരം ഗുരുവായൂർ നമ്മുടെ
ഭാഷ മലയാളം നമ്മുടെ രാജ്യം ഇന്ത്യ നമ്മുടെ ജാതി മനുഷ്യ ജാതി
മനുഷ്യരെല്ലാം ഒരേ ജാതി കൂട്ടത്തിൽ നിന്ന് പിരിഞ്ഞ കുഞ്ഞാടുകളെ കൂടി രക്ഷിക്കാം
രക്ഷകൻ ,പടച്ചവൻ ,വിധി കർത്താക്കളിൽ ഏറ്റവും മികച്ചവൻ രക്ഷിക്കും
അർഹരെ ,നമുക്കും പ്രാർത്ഥിക്കാം പ്രവർത്തിക്കാം പടച്ചവൻ പാത തെറ്റാതെ
മുന്നോട്ട് ഗമിക്കാനാ യി ,പുരോഗതിയിലേക്ക്മുന്നേറാം ,മുഹാബത്തോടെ
സജ്ജനങ്ങളായി ,ആശിക്കാം ആശംസിക്കാം ജീവിക്കാനായി ,ഇഹ പര ഗുണത്തിനായി ,

Sunday 25 December 2016



സമ്മാനങ്ങൾ പങ്കിടുക സന്തോഷം പങ്കിടുക
 സംതൃപ്തി നേടുക സമാധാന സ്വർഗത്തിലേക്ക്
 ഒരു കൊച്ചു കാൽ വെപ്പ്, സമത്വത്തിലേക്ക്
സ്നേഹ ആശംസകളോടെ കൃസ്‌തുമസ് ആശംസകളോടെ
സമ്മാനങ്ങൾ അന്യനെ ആദരിക്കുന്നതിൻ പ്രതീകം
ക്രിസ്തുമസ് നമുക്കെല്ലാം ആമോദം സമ്മാനിക്കട്ടെ

Sunday 18 December 2016

Freezing and Fighting for Aid: Syrian Refugees in Lebanon

home nurse: പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായ...

home nurse: പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായ...: to calicut Sir, The problem of attack by stray and street dogs is gaining,,unprecedented news No day passes without the news of attack...

home nurse: home nurse: സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്...

home nurse: home nurse: സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്...: home nurse: സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സ... : സംവരണം വിഷയത്തിൽ ബി ജെ പി മതം മാ റിയോ ? മണ്ഡൽ കമ്മീഷൻ സംവരണം ശുപാർശ ...













ഡോക്ടർ സി വിശ്വനാഥൻ സാറിന്റെ യു ടൂബിലെ യോഗ മിത്ത് ആൻഡ് റിയാലിറ്റി യോഗയെ പറ്റി അഭിപ്രായം പറയുന്നവരെല്ലാം ഒന്നു കേൾക്കുന്നത് നല്ലതാ വിഷയം ഗഹനമായി പഠിച്ച് വിശകലനം ചെയ്യുന്നുണ്ട് പതഞ്ജലി മഹർഷിയും യോഗ യെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട് യോഗയ്ക്കും മതത്തിന്നും രാഷ്ട്രീയത്തിന്നും എല്ലാറ്റിനും പല വശങ്ങളും ഗുണങ്ങളും കാണാം നല്ല ഗുണങ്ങളും ചീത്ത ഗുണങ്ങളും നല്ല വശവും ചീത്ത വശവും എല്ലാ വശങ്ങളും ഗുണങ്ങളും സമചിത്തതയോടെ ശരിക്കും മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് ഉചിതം അമിതമായാൽ അമൃതും വിഷം എന്നത് അമൃതിന്റെ കാര്യത്തിൽ മാത്രമല്ല പ്രസക്തി എപ്പോഴും ഓർക്കുന്നത് കൊള്ളാം യോഗയും യോഗാഭ്യാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം യോഗം ആത്മീയ തലങ്ങളുള്ള ഒരു കർമമാണ് അത് ശുദധ മനസ്സും ശരീരവുമുള്ള മനുഷ്യർക്കെ സാധിക്കൂ അവരാകട്ടെ തുലോം കുറവാ അത്തരക്കാർ യോഗികളും യോഗ്യതയുള്ളവരും ആകും ഇപ്പോൾ നാം കാണുന്ന യോഗാഭ്യാസമൊക്കെ വെറും കാസർത്താ ? കായിക അഭ്യാസം മറ്റു ഉപകാരണങ്ങളൊന്നും കൂടാതെ സ്വയം ചെയ്യാവുന്ന അഭ്യാസം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക അധ്യാപകർ പരിശീലിപ്പിക്കുന്ന കായിക മുറകളുടെ പരിഷ്കൃത രൂപം ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യോഗ പ്രത്യേകമായി പഠിപ്പിക്കേണ്ടതില്ല മാസ് ഡ്രില്ലുകൾ ഇപ്പോഴും നടത്താറില്ലേ ജിംനാസ്റ്റിക്സും കായികാധ്യാപകർക്കു പരിശീലനം നൽകി , കായിക പരിശീലന സിലബസിൽ ആവശ്യ ഭേദഗതി വരുത്തി യോഗയും ചെയ്യുന്ന പതിവ് തുടങ്ങിയാൽ മതി യോഗയുടെ ഒരു രൂപമാണ്പറയാമെന്നു തോന്നുന്നു എല്ലാ കായിക അഭ്യാസങ്ങളും ആരോഗ്യത്തിനു നല്ലതാണ് ശരിയായ രീതിയിൽ കൃത്യമായി ചെയ്യുകയാണെങ്കിൽ എന്തും അമിതമായാൽ ആപത്ത് തന്നെ യോഗയും അപ്രകാരം തന്നെ യോഗ അഭ്യാസം കുംഫു കളരി പയറ്റു കരാട്ടെ മുതലായ കസർത്തുകൾ ,മത മൗലിക വാദികളെന്നു മുദ്ര കുത്തിയ ഡോക്ടർ സാകിർ നായിക്കിന്റെ പീസ് ഫൗണ്ടേഷൻ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്നുണ്ട്
ചെയ്യുന്നതിൽ നമ്മുടെ നിപുണനായ പ്രധാന മന്ത്രിയും, അദ്ദേഹത്തിന്റെ വലം കൈയ് ബാബാ രാം ദേവും മറ്റും വിജയിച്ചതിൽ നമുക്ക് അഭിമാനിക്കാം യോഗയ്ക്ക് അന്താ രാഷ്ട്ര അംഗീകാരമായി അതിൻറെ പ്രചരണം ഗുണം ഇന്ത്യക്കു ലഭിക്കും പല വിധത്തിൽ കച്ചവടം കൂടും , തത്ഫലമായി പല വിധത്തിൽ തൊഴിലും വിദേശ നാണ്യവും ലഭ്യമാകും

We Wish You A Merry Christmas