Tuesday 27 December 2016

Yoga- Myth and Reality (Malayalam) Dr C Viswanathan




യോഗ പോലീസിൽ നിര്ബന്ധമാക്കുന്നതിനു മുമ്പ് മുഖ്യ മന്ത്രിയും ഇടതു പക്ഷക്കാരും ,മറ്റു വിവേകികളും യു ടൂബിൽ കൊടുത്തതും ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പിൽ പ്രൊഫസർ സി രവിചന്ദ്രന്റെ ഈ വിശദീകരണം ഒന്ന് കണ്ട് ഇതിൽ പറയുന്ന കാര്യങ്ങളുടെ നിജ സ്ഥിതി ഒന്ന് ആരായുമോ ?
യോഗ ഏതു വിധ യോഗയാണ് നിർബന്ധമാക്കുന്നത് ?
ഹഠ യോഗയാണോ ? മുസ്ലിംകൾ നിത്യവും അനുഷ്ഠിക്കുന്ന നമസ്കാരവും ക്രിസ്ത്യാനികൾ ആചരിക്കുന്ന ധ്യാനവും നിത്യ
അഭ്യാസം ആക്കുമോ ?നിർബബന്ധമാക്കുമോ ?
ഇതൊക്കെ മതേതര ഭാരതത്തിന് യോജിക്കുമോ ?
സത്യമേവ ജയതേ എന്ന ആപ്ത വാക്യം മുദ്രാവാക്യ മാക്കിയ
നമുക്ക് കപട രൂപത്തിൽ യോഗ നടപ്പിലാക്കണമോ

ഇപ്പോഴുള്ള കായിക അഭ്യാസങ്ങളൊക്കെ പോരെ ?
യോഗയ്ക്ക് ആധാരമാക്കുന്ന ഗ്രന്ഥങ്ങൾ ഏവ എന്നൊന്ന് വ്യക്തമാക്കാമോ ?
പീസ് സ്കൂളുകളിൽ യോഗായുണ്ടെന്നു കേട്ടിരുന്നു ഏതു വിധ യോഗമാണെന്നു അറിയില്ല ആ സ്കൂളിനെ നിരോധിച്ചപ്പോൾ ഇക്കാര്യം കൂടി കണക്കിലെടുത്ത് കാണുമായിരിക്കുമല്ലോ ?

സഖാക്കളും കൂട്ടരും ഇതിന്നെ ഹാർദ്ദമായി സ്വീകരിക്കുമോ ?
ഇപ്പോൾ അച്ഛമാരും മൗലാവിമാരുമല്ലേ വലിയ യോഗികൾ ?
അതോടൊപ്പം സഖാക്കളും തുടങ്ങുമായിരിയ്ക്കും ഒരു യോഗ ശാഖാ
ആർ എസ് എസ്സിനെ പോലെ
Yoga- Myth and Reality (Malayalam) Dr C Viswanathan

Kerala Freethinkers Forum - kftf
15,299
17,960 views
Published on 31 Oct 2015
In this presentation, Dr.Viswanathan discusses the historical and scientific aspects of Yoga as practiced today. The claim of Yoga being an 'ancient' discipline is critically examined. It is explained that the majority of Asanas practiced in modern yoga is of quite recent origin. The archaic ideas behind the practice of Paranyama is discussed in some detail. It is explained that , having been conceived by people without proper knowledge about human anatomy and physiology, practice of many 'Asanas' can indeed result in bodily harm. Such questions as whether Yoga is good as an exercise (it is not) and why yoga is 'internationally accepted' are also addressed briefly.
Comments • 60

Add a public comment...

p m mohamadali6 months ago
സത്യമേവ ജയതേ ലോകത്ത് എല്ലായിടത്തും നീതിയും അനീതിയും സത്യവും മിഥ്യയും നേരും നുണയും ഇരുട്ടും വെളിച്ചവും പകലും രാത്രിയും എന്നാ പോലെ ഇട കലർന്ന് നില നിന്നിരുന്നു സംഭവാമി യുഗേ യുഗേ ഭാരതീയമെന്നത് എല്ലാം സത്യം നീതി നല്ലത് എന്നത് ഒരു മിഥ്യ ഭാരതവും ലോകത്തിന്റെ ഒരു ഭാഗം എല്ലാ വിധ നന്മകളുടെയും തിന്മകലുടെയും ഒരു കുരുക്ഷേത്രം നന്മ സാംക്ഷീകരിക്കും തിന്മ വെടിയും ജനത ലോകത്ത് എല്ലായിടത്തും കാണാം നന്മ ധാർമികത മനുഷ്യത്വം എല്ലാം സാർവലൗ കികമാണു ദേശീയത മാനവ കുലത്തിന്റെ മൊത്തം വികാരമാണ് സ്വന്തത്തോടുല്ല സ്നേഹവും അഭിമാനവും സർവരിലും കാണും അത് സത്യമാണ് സത്യം നിത്യ മാണ് സാർവത്രികമാണ് ഭാരതീയമെന്നു പറയുന്നതെല്ലാം ഒരോ ഭാരത വാസിക്കും അഭിമാനകരമാണ് യോഗയും യോഗാഭ്യാസവും ശരിയായ രീതിയിൽ അനുഷ്ടിച്ചാൽ മാനവ കുലത്തിന്നു മൊത്തത്തിൽ ഗുണകരമാണ് മോക്ഷ ദായകമാണു ഇടുങ്ങിയ ചിന്തകളിൽ നിന്ന് ഹിംസയിൽ നിന്ന് ,അസഹിഷ്ണുതയിൽ നിന്ന് മോചനം നേടാനുതകും പതഞ്ജലി മഹർഷി വിഭാവനം ചെയ്ത വിധത്തിൽ ഭാരതീയരെല്ലാം യോഗ അനു ഷ്ടിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു


രാജയോഗം വിവേകാനന്ദ സ്വാമി; കുമാരനാശാന് എന് (വിവര്ത്തകന്)
1914
55 രാജയോഗം പാതജ്ഞലയോഗസൂത്രം അടങ്ങിയത് വിവേകാനന്ദ സ്വാമി; കുമാരനാശാന്
1916
56

No comments:

Post a Comment